ദൈവമെന്ന ആശയം:
ഒരു വിമര്‍ശനപരമായ യാത്ര.
നമ്മെ സൃഷ്ടിച്ചത് ഒരു ദൈവമാണെന്ന് പറഞ്ഞാല്‍, ആദ്യം ചോദിക്കേണ്ടത് ഇതാണ്: ആ ദൈവത്തെ ആരാണ് സൃഷ്ടിച്ചത്? ഈ ചോദ്യം കുട്ടിക്കളിയല്ല. ഇത് ചരിത്രത്തില്‍ ഏറ്റവും ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ട ഒരു ചോദ്യമാണ്. കാരണം, ദൈവമെന്ന ആശയത്തിന്റെ ഏറ്റവും വലിയ ശത്രു യുക്തിയല്ല, മറിച്ച് മറ്റൊരു ചോദ്യമാണ്. ഒരു കുട്ടി സ്‌കൂളില്‍ ഇത് ചോദിച്ചാല്‍ അധ്യാപകന്‍ പറയും:?പ്രത്യേകിച്ച് ഇപ്പോഴത്തെ ടീച്ചേഴ്‌സ് ''ദൈവത്തിന് ആരും സൃഷ്ടിക്കേണ്ടതില്ല, അവന്‍ സ്വയംഭൂവാണ്.'' പിന്നെ കുട്ടി ചോദിച്ചാല്‍, ''അപ്പോ പിന്നെ പ്രപഞ്ചത്തിന് ഒരു ദൈവം വേണ്ടിവരുന്നത് എന്തുകൊണ്ടാണ് ?'' എന്ന്, കുട്ടി എടുത്തു ചോദിച്ചാല്‍ ക്ലാസ് മുഴുവന്‍ നിശ്ശബ്ദമാകും. കാരണം.....................,
No comments:
Post a Comment