വെളിച്ചെണ്ണയ്ക്ക് ആപേരുവന്ന വഴി
പണ്ട് കാലത്ത് പുന്നക്കഎണ്ണ മരോട്ടിക്കായുടെ തോടില്‍ ഒഴിച്ച് വിളക്ക് കത്തിക്കുകയായിരുന്നു പതിവ്. ഇതിന് വെളിച്ചം തീരെ കുറവായിരുന്നു. പിന്നീട് തേങ്ങയുടെ എണ്ണ ഒഴിച്ച് വിളക്ക് കത്തിച്ചു തുടങ്ങിയപ്പോള്‍ വെളിച്ചം കൂടിയിരിക്കുന്നതായി ബോധ്യപ്പെട്ടു. അങ്ങനെ വെളിച്ചമുള്ള എണ്ണ വെളിച്ചെണ്ണയായി. എപ്പടിയിറിക്കേ.........?
No comments:
Post a Comment