ആനമണ്ടത്തരങ്ങള്‍ - ഒന്നാം ഭാഗം

ആനമണ്ടത്തരങ്ങള്‍
-ഒന്നാം ഭാഗം

നമ്മുടെ ദൈനംദിന ജീവിതത്തില്‍, പല 'അറിവുകളും' തെറ്റിദ്ധാരണകളാണ്. കഥകളിലൂടെയും പുസ്തകങ്ങളിലൂടെയും തലമുറകളായി കൈമാറപ്പെടുന്ന ഇവ, ശാസ്ത്രീയമായി തെറ്റാണെങ്കിലും ആളുകള്‍ ഒരു കുഴപ്പവുമില്ലാതെ കൊണ്ടു നടക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. കാട്ടിലെ രാജാവ് സിംഹമാണെന്നോ മനുഷ്യന് പഞ്ചേന്ദ്രിയങ്ങള്‍ മാത്രമാണെന്നോ ഉള്ള ധാരണകള്‍ ഇതില്‍പ്പെടും. ഇവയെല്ലാം മനുഷ്യമനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന 'ആനമണ്ടത്തരങ്ങള്‍' ആണ്. ഇവിടെ ചില പ്രധാനപ്പെട്ടവ കോര്‍ത്തിണക്കി ചിലകാര്യങ്ങല്‍ പറയാന്‍ ഒരു ശ്രമം കാരണം.....................,

No comments:

Post a Comment